തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തോവാസികള്‍ക്കും ആറ് കന്യാസ്ത്രികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധ....
തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് കൊവിഡ് പടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൊഴിയൂര്‍...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 213 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 198 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്ത് ആരോഗ്യ...
തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. കേന്ദ്ര, സംസ്ഥാന...
ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിന് അനിവാര്യമായ ഇളവുകൾ ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ...
കൂലി ചോദിച്ചതിന് മനസികാസ്വാസ്ഥ്യമുള്ള തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം കളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബെല്‍സിയുടെ ഭര്‍ത്താവ് ജയചന്ദ്രന്‍...
തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം തുടരുകയാണെന്നും ലോക്ക്ഡൗണ്‍ ഇളവിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം...
തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 51...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....
തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി. ഇന്ന് 222 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 100...