ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോണ്‍ മസ്‌ക്.ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ്...
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം. വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യൽ മീഡിയ...
ട്വിറ്ററിനു വെല്ലുവിളിയുമായി മാർക്ക് സക്കർബർഗ് ആരംഭിച്ച ത്രെഡ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക്. തുടങ്ങിയപ്പോളുണ്ടായിരുന്ന ഉപഭോക്താക്കളിൽ നിന്ന് 50 ശതമാനം കുറവാണ് ഒരാഴ്ചക്കിടെ...
മെറ്റയുടെ ത്രെഡ്‌സിന്റെ വരവ് ചില്ലറ തലവേദനയല്ല ട്വിറ്ററിനും ഇലോണ്‍ മസ്‌കിനും ഉണ്ടാക്കിയിരിക്കുന്നത്. ഇതേടെം പുതിയ മാറ്റങ്ങള്‍ ട്വിറ്ററില്‍ ഉണ്ടാക്കാനാണ് മസ്‌കിന്റെ...
രാജ്യത്തിൻ്റെ പ്രതീക്ഷകൾ പേറി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ 3 അല്പസമയത്തിനുള്ളിൽ കുതിച്ചുയരും. ഉച്ചയ്ക്ക് 2.35...
മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ മെറ്റ വന്‍ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ മെറ്റയുടെ...
ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുതുതായി അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി...
മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സ് ഉപഭോക്താക്കളില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോഞ്ച് ചെയ്ത് ഏഴു മണക്കൂറിനുള്ളളില്‍ ഒരു കോടി ഉപഭോക്താക്കളാണ്...
ത്രെഡ്സ് അവതരിപ്പിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ട്വീറ്റുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 11 വര്‍ഷത്തിന് ശേഷമാണ് സക്കര്‍ബര്‍ഗ് ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുന്നത്....
ട്വിറ്ററിന് കടുത്ത വെല്ലുവിളിയാകാന്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പ് ഉപയോക്താക്കളിലേക്ക് എത്തി. നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കളാണ് ത്രെഡ്‌സില്‍...