ഇന്‍കാസ് അല്‍ ഐന്‍ യുഎഇ റെഡ്‌ക്രെസന്റുമായി സഹകരിച്ച് തുര്‍ക്കി-സിറിയ ദുരിതാശ്വാസ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്ന...
റെസിഡൻസ് വിസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കി യുഎഇ. അഞ്ച് ബന്ധുക്കളെ റസിഡന്റ് വിസയിൽ രാജ്യത്ത് താമസിപ്പിക്കണമെങ്കിൽ...
വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍...
അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യത്തിനായി ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് പുറപ്പെടും....
എംഎല്‍എയും നടനുമായ കെ.ബി.ഗണേഷ് കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ. തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.കലാകാരനെന്ന...
യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ,...
യു.എ.ഇ ഇത്തിഹാദ് റെയിൽ പാതയിൽ ചരക്ക് തീവണ്ടി സർവീസിന് ആരംഭിച്ചു. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതിയുടെ...
റമദാൻ മാസം ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ സ്കൂളുകളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമെടുത്ത് യുഎഇ. സാധാരണയായി റമദാൻ സമയത്ത്...
അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് അബുദാബിയിൽ സമാപനം. യു.എ.ഇ പ്രഥമ വനിത ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിൻറെ നേതൃത്വത്തിലാണ് ഉച്ചകോടി നടന്നത്....
യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്‌നര്‍ ലഭ്യത കൂടുകയും ചെയ്‌തോടെയാണ് സാധനങ്ങളുടെ വില...