ലോകത്തിലെ ഏറ്റവും പ്രധാന മാരത്തോണുകളിലൊന്നായ ദുബായി മാരത്തോണിന് ഇന്ന് തുടക്കം. ദുബായി എക്സ്പോ സിറ്റിയില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുക. ഇതിന്റെ...
മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശിനി മരിച്ചു. വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് മരിച്ചത്. 63 വയസായിരുന്നു. ബുധനാഴ്ച രാവിലെ ശാരീരിക...
ലോണ്‍ എടുത്ത് കാമുകന് പണം കൊടുത്ത യുവതി കേസുമായി കോടതിയില്‍. യുഎഇയിലെ അല്‍ ഐനിലാണ് സംഭവം. യുവതി ബാങ്കില്‍ നിന്ന്...
ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്കൂളിലെത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസുമായി യുഎഇ. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വീടുകളില്‍ ചെന്ന്...
2021-22 കാലയളവിൽ പ്രവാസ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചവർക്ക് ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ നൽകി വരുന്ന പുരസ്കാരങ്ങൾ...
ലഭിക്കേണ്ട അര്‍ഹമായ നിയമപരിരക്ഷ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന നടപടിയിലേക്ക് കടന്ന് ലോകത്തിന് മാതൃകയാവുകയാണ് യുഎഇ. രാജ്യത്തെ പ്രവാസികളായ...
യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമോ പൊടിനിറഞ്ഞതോ ആയിരിക്കും. രാജ്യത്ത് താപനില...
ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന് തീയതി പ്രഖ്യാപിച്ച് യുഎഇ. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം....
ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയക്കും സഹായഹസ്തവുമായി യുഎഇ. ഇരു രാജ്യങ്ങൾക്കും സഹായധനം പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ രക്ഷപ്രവർത്തകരും ദുരന്ത ബാധിത...
ബഹ്റൈനിൽ ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മാർച്ച് നാല് വരെയാണെന്ന് എൽ.എം.ആർ.എ. അതിന് ശേഷ0 അനധികൃത തൊഴിലിൽ...