Advertisement
51-ാം ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ

51-ാം ദേശീയദിനാഘോഷത്തിനൊരുങ്ങി യുഎഇ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ നടക്കുകയാണ്. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ ജനങ്ങൾക്കു ദേശീയദിന സന്ദേശം നൽകി. 51ാമത്...

യുഎഇയിൽ താപനില കുറയുന്നു; മൂടൽമഞ്ഞ് സാധ്യത

യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 30 ഡിഗ്രി...

51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ; സുരക്ഷ ശക്തമാക്കി പൊലീസ്

51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ. ആഘോഷങ്ങളുടെ ഭാഗമായി ഏഴ് എമിറേറ്റുകൾ സംഗീതകച്ചേരികളും കുടുംബ സൗഹൃദ പ്രവർത്തനങ്ങളും കരിമരുന്ന്...

തെക്കൻ ഇറാനിൽ ഭൂചലനം; ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങളിലും പ്രകമ്പനം

തെക്കൻ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ദുബായ്, അബുദാബി, ഷാർജ...

യുഎഇ ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ്

യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍...

യുഎഇ ദേശീയ ദിനം: വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി അബുദാബി പൊലീസ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി അബുദാബി പൊലീസ്. നിയമവിരുദ്ധമായി വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നാളെ...

യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഏതെല്ലാമെന്ന് അറിയാം…

യു.എ.ഇയില്‍ അടുത്തവര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പുതുവത്സരദിനമായ ജനുവരി 1 , ഏപ്രില്‍ 20 മുതല്‍ 23 വരെ...

അഫ്ഗാൻ ടീമിൻ്റെ ഹോം മത്സരങ്ങൾ യുഎഇയിൽ നടക്കും

അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ ഹോം മത്സരങ്ങൾ യുഎഇയിൽ നടക്കും. അടുത്ത അഞ്ച് വർഷത്തേക്കാവും യുഎഇ അഫ്ഗാൻ്റെ ഹോം ഗ്രൗണ്ടാവുക. നാട്ടിലെ...

തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കും; യുഎഇ

തൊഴിലാളികള്‍ക്ക് കൃത്യമായ താമസസൗകര്യം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് യുഎഇ. അര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ താമസസൗകര്യം...

പാസ്പോർട്ടിൽ ഒറ്റ പേര് മാത്രമുളളവരുടെ യുഎഇ സന്ദർശന വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു

പാസ്പോർട്ടിൽ ഒറ്റ പേര് മാത്രമുളളവരുടെ യുഎഇ സന്ദർശന വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ...

Page 36 of 81 1 34 35 36 37 38 81
Advertisement