സംസ്ഥാനത്തു നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് പ്രവാസ ജീവിതം...
യുഎഇയില്‍ നിന്നും 700 കോടി രൂപ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. യുഎഇ അംബാസ്സഡര്‍ ഇക്കാര്യം നിഷേധിച്ചതാണെന്നും,...
യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും. സര്‍ക്കാറുമായും സംഘടനകളുമായും ഇദ്ദേഹം ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്....
പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ലോകം മുഴുവന്‍ കേരളത്തിനൊപ്പം നില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ രണ്ടാം നാടായ യുഎഇക്ക് സംസ്ഥാനം പ്രത്യേക...
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിർണ്ണായക ബില്ല് ലോക്സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങളനുസരിച്ച് പ്രവാസികളായ ഇന്ത്യാക്കാർക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട്...
യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് ആശ്വാസത്തിന്റെ പുതുവെളിച്ചം പകരുന്നു. നിരവധി പേരാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഈ ദിവസങ്ങളില്‍...
സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതിനു പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിനായി വനിതാ അപേക്ഷകരുടെ വന്‍ തിരക്ക്. ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷ...
യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പൊതുമാപ്പിന് ആനുകൂല്യമുള്ളത്. മതിയായ രേഖകളില്ലാതെ യുഎഇയില്‍ താമസിക്കുന്നവര്‍ക്ക്...
നിപ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ റദ്ദാക്കണമെന്ന് യുഎഇ. നിപ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള മുൻ കരുതവുകൾ...
ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹം (ഏകദേശം 60 കോടി രൂപ) ബോണസ് നല്‍കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചു. മലേഷ്യ, ഈജിപ്ത്,...