ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ഇടതുമുന്നണിയും യുഡിഎഫും. വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന്. യുഡിഎഫ് ഏകോപന സമിതിയും ഇന്നു ചേരും. അഴിമതി കേസില്‍...
അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് ഇന്ന് ഏകദിന ഉപവാസം സംഘടിപ്പിക്കും . ബിജെപിയും ആർഎസ്എസ്സും സിപിഐഎമ്മും ചേർന്ന് കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫിന്റെ...
പി.സി ജോര്‍ജ് എംഎല്‍എയുടെ കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫ് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി പി.സി...
യുവതികളെ ഒളിച്ചു കടത്തി ശബരിമലയിൽ ആചാരലംഘനം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിലൂടെ ഭക്തജനങ്ങളുടെ...
വനിതാ മതിലിനെതിരായ യു ഡി എഫ് പ്രക്ഷോഭത്തിന് തുടക്കമിട്ട് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ ധർണ. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, പൊതു...
നിയമസഭാ കവാടത്തിൽ യു ഡി എഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.വി എസ് ശിവകുമാർ, പാറക്കൽ...
സഭാ സമരത്തിൽ തലയൂരാൻ പ്രതിപക്ഷം .സഭാ കവാടത്തിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഇന്നവസാനിച്ചേക്കും . ചേംബറിൽ ചർച്ചക്ക് വിളിക്കാൻ സ്പീക്കറോട്...
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ശാപമേറ്റ് സി.പി.എം ദയനീയമായി തകര്‍ന്നടിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലുമുള്ള...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 39വാർഡുകളിൽ 22 ഇടത്ത് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന് 13 വാർഡുകളിൽ വിജയം....
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്...