Advertisement
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം, വോട്ടർമാർക്ക് നന്ദി; വി ഡി സതീശൻ

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമാണെന്നും 33 സീറ്റില്‍ 17 സീറ്റാണ് യു.ഡി.എഫ് നേടിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 11...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് മികച്ച നേട്ടം

33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച നേട്ടം. 17 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. നാലിടങ്ങളിൽ ബിജെപിയും...

യുഡിഎഫ് പ്രതിനിധി സംഘം പമ്പയിലേക്ക്

ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ യുഡിഎഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കും. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത്...

”ഇത്തവണ പാട്ടും പാടി ജയിക്കില്ല”; രമ്യ ഹരിദാസിന് വെല്ലുവിളികൾ ഏറെ; ആലത്തൂർ എൽഡിഎഫിനെന്ന് 24 സര്‍വേ ഫലം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വേയില്‍ ആലത്തൂർ എം പി...

‘ഇസ്രയേൽ – പലസ്തീൻ യുദ്ധം പാലക്കാട് മണ്ഡലത്തെ സ്വാധീനിക്കുന്നു’; എൽഡിഎഫ് സർക്കാർ അട്ടിമറി ജയം നേടുമെന്ന് ലോക്‌സഭാ മൂഡ് ട്രാക്കർ ഫലം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ രാഷ്ട്രീയ മനസ് വായിക്കാനുള്ള ട്വന്റിഫോര്‍ മൂഡ് ട്രാക്കർ സര്‍വേയില്‍ പാലക്കാട് എല്‍ഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന്...

ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനം ശരാശരി; അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യുഡിഎഫിന് മുൻതൂക്കം

ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തരല്ല ഇ‍ടുക്കിയെന്നാണ് ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിലെ ഫലം. 36 ശതമാനം...

സംസ്ഥാന സർക്കാരും പ്രതിപക്ഷവും ശരാശരി; കേന്ദ്ര സർക്കാർ മോശം; പൊന്നാനിയുടെ മാർക്ക്

ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിൽ പൊന്നാനി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ ശരാശരിയെന്നാണ് വിലയിരുത്തിയിരിക്കുന്നത്. സർ‍വേയിൽ പങ്കെടുത്തവരിൽ 34 ശതമാനം...

ചാലക്കുടി യുഡിഎഫിങ്ങെടുക്കും; ബെന്നി ബഹന്നാന് ശരാശരി മാര്‍ക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചാലക്കുടി ചിന്തിക്കുന്നത്…; 24 സര്‍വെ ഫലം

ചാലക്കുടി മണ്ഡലത്തില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിക്കുമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെ. ചാലക്കുടിയില്‍ യുഡിഎഫ്...

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം മുതല്‍ ഭാരത് ജോഡോ യാത്രവരെ; രാഹുല്‍ എഫ്ക്ട് കേരളത്തിലെ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് 37 ശതമാനം പേര്‍; 24 സര്‍വെ ഫലം

വയനാട്ടിലുള്ള സ്ഥാനാര്‍ത്ഥിത്വം മുതല്‍ കേരളം ഇളക്കി മറിച്ചുള്ള ഭാരത് ജോഡോ യാത്രവരെയുള്ള ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ എഫക്ട് കേരളത്തിലെ...

ലോക്സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ യുഡിഎഫും- എൽഡിഎഫും ഒപ്പത്തിനൊപ്പമെന്ന് 24 സര്‍വെ

2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ്- എൽഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് ട്വന്റിഫോർ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെ...

Page 35 of 130 1 33 34 35 36 37 130
Advertisement