ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ വീണ്ടുമെത്തുന്നു; നായകൻ ഷെയ്ൻ നിഗം October 11, 2019

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വരുന്നു. ഷെയ്ൻ നിഗമാണ് നായകൻ. ചിത്രത്തിന്റെ പേരോ മറ്റ്...

ഉണ്ടയുടെ ക്ലൈമാക്സിൽ തൃപ്തനല്ല; നിർമ്മാതാവിനെതിരെ ആരോപണവുമായി സംവിധായകൻ ഖാലിദ് റഹ്മാന്റെ വെളിപ്പെടുത്തൽ July 27, 2019

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ‘ഉണ്ട’ എന്ന ചിത്രത്തിൻ്റെ ക്ലൈമാക്സിൽ താൻ തൃപ്തനല്ലെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. ചിത്രത്തിൻ്റെ നിർമ്മാതാവിനെതിരെയാണ് ഖാലിദിൻ്റെ...

‘ഉണ്ട’യുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി June 29, 2019

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ‘ഉണ്ട’യുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പ്രധാനമായും ഛത്തീസ്ഗഡിലെ ചിത്രീകരണവുമായി...

ഉണ്ടയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം; നിർമ്മാണ കമ്പനിക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്ന് ഹൈക്കോടതി June 26, 2019

മമ്മൂട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിനായി കാസർഗോഡ് കാറുടുക്ക റിസർവ് വനഭൂമിയിൽ പരിസ്ഥിതിനാശമുണ്ടാക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും സിനിമാ നിർമാണ കമ്പനിക്കുമെതിരെ...

താരത്തിൽ നിന്നും നടനിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര; പ്രതീക്ഷയാകുന്ന 2019 June 21, 2019

ഈയിടെ കണ്ട അഭിമുഖത്തിൽ മമ്മൂട്ടി ഒരു ചോദ്യം നേരിട്ടു- ‘എന്തു കൊണ്ടാണ് ഇത്ര കൊല്ലങ്ങളായിട്ടും വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കാനും ശൈലികൾ...

‘ഉണ്ട’ റിസർച്ചിനു പോയി നെഞ്ചത്ത് ഉണ്ട കേറാതെ രക്ഷപ്പെട്ട കഥ പറഞ്ഞ് തിരക്കഥാകൃത്ത് ഹർഷദ് June 20, 2019

(ബസ്തർ കഥ ) ഉണ്ട എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതിന്റെ റിസർച്ച് ആവശ്യത്തിലേക്ക് ഒരിക്കൽ ബസ്തറിലേക്ക് പോയ ഞങ്ങൾക്ക് ഒടുവിൽ...

‘ഉണ്ട’യിലെ വില്ലനാര്? തിരക്കഥാകൃത്ത് ഹർഷാദ് പറയുന്നു June 14, 2019

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ഉണ്ട’യ്ക്ക് പ്രേരണയായ സംഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് ഹർഷാദ്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കെ...

‘ഉണ്ട’ മേക്കിംഗ് വീഡിയോ പുറത്ത്; ചിത്രം നാളെ തീയറ്ററുകളിൽ June 13, 2019

മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’യുടെ മേക്കിംഗ് വീഡിയോ പുറത്ത്. നാളെ തീയറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ മമ്മൂട്ടി തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്....

‘ന്യൂട്ടനും’ ‘ഉണ്ട’യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?; ഉണ്ടെന്ന് തിരക്കഥാകൃത്ത് May 19, 2019

ന്യൂട്ടനും ഉണ്ടയും തമ്മിലെ ബന്ധത്തെപ്പറ്റി ട്വൻ്റിഫോർ ന്യൂസ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ആർട്ടിക്കിൾ ചെയ്തിരുന്നു. പ്രമേയപരമായി ഇരു ചിത്രങ്ങളും...

‘ന്യൂട്ടനും’ ‘ഉണ്ട’യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ May 17, 2019

അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉണ്ട’. മമ്മൂട്ടി പൊലീസുകാരനായി വേഷമിടുന്ന ചിത്രം, മാവോയിസ്റ്റ്...

Page 1 of 21 2
Top