ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് കൊവിഡ് മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും...
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളെ ആദരിക്കാനായി നടത്തുന്ന വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ...
പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്തെ ജനങ്ങളുടെ നിലപാടറിയാന്‍ ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി...
പൗരത്വ ഭേദഗതി ബില്ലിനെ തുടർന്ന് ഉണ്ടാകാൻ ഇടയുള്ള പ്രത്യാഖ്യാതങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ഐക്യരാഷ്ട്രസഭ. പൗരത്വ ഭേദഗതി നിയമത്തിൽ ചില ആശങ്കകൾ...
കാലാവസ്ഥ വ്യതിയാനം സമുദ്രങ്ങളിലും ധ്രുവ പ്രദേശങ്ങളിലും കനത്ത നാശമുണ്ടാക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. പാരിസ് കാലാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭാഗമായി രൂപംകൊണ്ട ...
ലോകത്തിലെ ഏറ്റവും കുറഞ്ഞ നരഹത്യാനിരക്ക് ഏഷ്യന്‍ രാജ്യങ്ങളിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ ഐക്യനാടുകളിലാണ് നരഹത്യ ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും യുണൈറ്റഡ് നാഷന്‍ പരിസ്ഥിതി ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം. സൗരോര്‍ജ്ജമുപയോഗിച്ചുള്ള...
ഉയ്ഗുര്‍ വിഷയത്തില്‍ ചൈനയില്‍ നിരീക്ഷണം ആവശ്യമെന്ന് ഐക്യരാഷ്ട്രസഭ ഹ്യൂമെന്‍ റൈറ്റ്‌സ് വാച്ച് മേധാവി മിഷേല്‍ ബാഷ്ലെറ്റ് .ചൈനയെ ഈ കാര്യം...