Advertisement
നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്തു; സമരത്തില്‍ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി

നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്തു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. അതേസമയം, ചേ​ർ​ത്ത​ല കെ​വി​എം...

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് ഇടപെട്ടില്ല

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വ്യവസ്ഥകൾ നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിജ്ഞാപനം സ്റ്റേ ചെയ്യാൻ...

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല; മാനേജുമെന്റുകളുടെ ആവശ്യം കോടതി നിരസിച്ചു

നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ സമർപ്പിച്ച ...

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ അവസാനവട്ട ശ്രമങ്ങള്‍ ആരംഭിച്ചു

നാളെ മുതല്‍ ആരംഭിക്കുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസാന വട്ട ശ്രമങ്ങള്‍ ആരംഭിച്ചു. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള...

തൃശൂരില്‍ നഴ്‌സുമാരുടെ സേവനം ഉറപ്പാക്കുമെന്ന് യുഎന്‍എ

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ തൃശൂരിനെ ഒഴിവാക്കുമെന്ന്...

‘ഇനി ചര്‍ച്ചയില്ല’; ഏപ്രില്‍ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

ശമ്പള പരിഷ്‌കരണ ഓര്‍ഡിനന്‍സ് പുറത്തിറക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപ്രികളിലെ നഴ്‌സുമാര്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിത കാല സമരം 24 ന്...

ശമ്പള വര്‍ധനവില്‍ വിജ്ഞാപനമായില്ല; നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ശമ്പള വര്‍ധനവിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍...

ശമ്പള പരിഷ്‌കരണത്തില്‍ വിജ്ഞാപനം വൈകുന്നു; പ്രതിഷേധവുമായി വീണ്ടും നഴ്‌സുമാരുടെ സമരം

ശമ്പള വർധനവ് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നഴ്സുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി....

നഴ്‌സുമാരുടെ അലവന്‍സ് വെട്ടിക്കുറയ്ക്കാന്‍ സാധ്യത

ന​ഴ്സു​മാ​രു​ടെ അ​ല​വ​ൻ​സ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു. മി​നി​മം വേ​ത​ന ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ് അ​ല​വ​ന്‍​സു​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​ത്. അ​ല​വ​ന്‍​സ് ഇ​ന​ത്തി​ല്‍ 6,000 മു​ത​ല്‍ 10,000 രൂ​പ...

മാനേജുമെന്റുകളെ തള്ളി ഹൈക്കോടതി; നഴ്‌സുമാരുടെ ശമ്പളത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് അനുമതി

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാം. അന്തിമ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ...

Page 2 of 3 1 2 3
Advertisement