ഉന്നാവ് പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ മരണപ്പെട്ട കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗർ കുറ്റക്കാരനെന്ന് കോടതി. ഡൽഹി തീസ്...
ഉന്നാവ് പീഡനക്കേസിൽ ഡൽഹി പ്രത്യേക വിചാരണാക്കോടതി ഇന്ന് വിധി പറയും. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ അടക്കമുള്ളവരാണ് പ്രതികൾ....
ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീയിട്ട് കൊന്നത് ദുരഭിമാന കൊലയാണെന്ന് വെളിപ്പെടുത്തൽ. ഉന്നത ജാതിയിൽപ്പെട്ട ശിവം ത്രിവേദി പെൺകുട്ടിയെ വിവാഹം കഴിച്ച...
ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കുഞ്ഞിനെ തീകൊളുത്താൻ അമ്മയുടെ ശ്രമം. ഡൽഹി...
ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ച സംഭവം വേദനാജനകമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടിയുടെ മരണം...
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണം കെടുത്തുന്ന മോശം റെക്കോര്‍ഡാണ് ഇപ്പോള്‍ഉത്തര്‍പ്രദേശിലെ ഉന്നാവിനുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍...
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഉന്നാവ്...
ഉന്നാവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ സംഭവത്തിൽ അഞ്ച് പ്രതികളും പിടിയിൽ. ഉത്തർപ്രദേശ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും...
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും...
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലെ ഉന്നാവിൽ നിന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം...