Advertisement
ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണം; വീണ്ടും അഭ്യര്‍ഥിച്ച് ലിയോ മാര്‍പാപ്പ

ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വീണ്ടും അഭ്യര്‍ഥനയുമായി ലിയോ മാര്‍പാപ്പ. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. എണ്ണമറ്റ...

താമസവിസ കഴിഞ്ഞവര്‍ക്ക് ഇളവുമായി യുഎഇ; മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മാര്‍ച്ച് 31നകം തിരിച്ചുവരാം

താമസവിസ കഴിഞ്ഞവര്‍ക്ക് ഇളവുമായി യുഎഇ. ഫെബ്രുവരി 28ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവര്‍ക്ക് മാര്‍ച്ച് 31നകം തിരിച്ചുവരാം. വിമാനത്താവളങ്ങള്‍ അടച്ചതിന്റെ...

‘ഹോര്‍മുസ് കടലിടുക്ക് അടച്ചിടും’; ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആദ്യ സന്ദേശം

ശത്രുവിനെതിരായ സമ്മര്‍ദ തന്ത്രങ്ങളുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും നിയന്ത്രണം തുടരുമെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആദ്യ...

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത...

‘മിസൈല്‍ വീഴുന്നതെല്ലാം കണ്‍മുന്നില്‍ കാണുകയാണ്, ഇനി ഇവിടെ വയ്യ’; ഇറാനില്‍ കുടുങ്ങി 11 മലയാളി യുവാക്കള്‍

ഇറാനില്‍ കുടുങ്ങി മലയാളികള്‍. മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച് ഇറാനില്‍ ജോലി തേടിയെത്തിയ 11 യുവാക്കളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍...

ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു; കപ്പലിലെ 20 ജീവനക്കാരെ രക്ഷിച്ചു

ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു. കപ്പലിന് തീപിടിച്ചു. കപ്പലിലെ 23 ജീവനക്കാരില്‍ 20 പേരെ ഒമാന്‍...

ഇറാനുമായി ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല, സമയമാകുമ്പോള്‍ അമേരിക്കയുമായി ചില കൂടിയാലോചനകള്‍ നടത്തും: ഇസ്രയേല്‍

ഇറാനുമായി ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍. ഈ ശത്രുതയും സംഘര്‍ഷവും എപ്പോള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയുമായി കൂടിയാലോചിച്ച ശേഷം...

‘ഇറാനെ ഇല്ലാതാക്കാന്‍ നിങ്ങളെക്കാള്‍ ശക്തര്‍ വിചാരിച്ചാലും കഴിയില്ല, സ്വയം ഇല്ലാതാകാതെ നോക്കിക്കോ’; ട്രംപിന് മറുപടിയുമായി ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടഞ്ഞാല്‍ 20 മടങ്ങ് അധികം ശക്തമായ ആക്രമണം ഇറാന്‍ നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ്...

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍...

ഇറാനിലെ ഭരണമാറ്റമാണ് ഇസ്രയേലിന്റേയും അമേരിക്കയുടേയും ലക്ഷ്യമെങ്കില്‍ അതിന് പിന്തുണ ലഭിക്കില്ല; മുന്നറിയിപ്പുമായി ചൈന

ഇറാനിലെ ഭരണമാറ്റത്തിനുള്ള യുഎസ്- ഇസ്രയേല്‍ നീക്കങ്ങളില്‍ മുന്നറിയിപ്പുമായി ചൈന. ഭരണമാറ്റത്തിനുള്ള നീക്കത്തിന് പൊതുജന പിന്തുണ ലഭിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി...

Page 1 of 51 2 3 5
Advertisement