അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അതിവേഗം കുതിച്ച് കമല ഹാരിസ്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വോട്ടുറപ്പിക്കാനുള്ള വിർച്വൽ കോൾ വൻ വിജയമായതിന്...
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മത്സരത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനെന്ന്...
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ബൈഡൻ്റെ പിന്മാറ്റത്തിനൊപ്പം ചൂട് പിടിച്ച ചർച്ച ഉയർന്നിരിക്കന്നത് അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ നിലപാട് എന്താകും എന്ന...
അമേരിക്കയുടെ പ്രസിഡൻ്റായി കമല ഹാരിസ് വരുമെന്ന സൂചനകൾ നൽകി ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ബൈഡൻ...
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. ഇതോടെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പരിൽ...
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മിഡിയ ചര്‍ച്ച ചെയ്യുന്ന പേരാണ് വിവേക് രാമസ്വാമിയുടേത്. പാലക്കാട്ട് വേരുകളുള്ള ‘മലയാളി’ അമേരിക്കക്കാരന്‍ 2024ലെ യുഎസ്...
ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇതാദ്യമായി ഒരു വനിതയെയും...
അമേരിക്കയില്‍ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് കമലാ ഹാരിസ്. ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ആഫ്രോ അമേരിക്കന്‍,...
അടിമുടി മാന്യനായ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന നേതാവാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍. ബരാക് ഒബാമ പ്രസിഡന്റായിരുന്ന എട്ട്...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ...