Advertisement
കൊവിഡ് വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ ആശുപത്രി ജീവനക്കാരൻ മരിച്ചു; വാക്സിനുമായി ബന്ധമില്ലെന്ന് അധികൃതർ

കൊവിഡ് വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ സർക്കാർ ആശുപത്രി ജീവനക്കാരൻ മരിച്ചു. വാക്സിൻ സ്വീകരിച്ച് 24 മണിക്കൂറുകൾക്ക് ശേഷമാണ് മഹിപാൽ സിംഗ്...

യുപിയിൽ വനിതാ പൊലീസുകാരിയെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തു എന്ന് പരാതി

സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്തു എന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ...

കൊവിഡ് വാക്സിൻ ആദ്യം നൽകേണ്ടവരുടെ പട്ടികയിൽ മരണപ്പെട്ട നഴ്സും; അന്വേഷണം

ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകേണ്ടവരുടെ പട്ടികയിൽ മരണപ്പെട്ട നഴ്സിൻ്റെ പേരും. ഉത്തർപ്രദേശിലെ അയോധ്യയിലുള്ള ഡഫറിൻ ആശുപത്രിയിലെ ആരോഗ്യവിഭാഗം നൽകിയ...

യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുന്നതിനിടെ ആംആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുന്നതിനിടെ ആംആദ്മി പാർട്ടി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു. ആംആദ്മി പാർട്ടി നേതാവ് സോമനാഥ്...

ഉത്തർപ്രദേശിൽ 50കാരി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; യോ​ഗി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

ഉത്തർപ്രദേശിൽ അം​ഗനവാടി ജീവനക്കാരി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോ​ഗി സർക്കാരിനെ വിമർ‌ശിച്ച് പ്രിയങ്ക ​ഗാന്ധി. സ്ത്രീ സുരക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിന്...

മോഷണം പോയ വാഹനം 2 വർഷത്തിനു ശേഷം കണ്ടെത്തി; ഉപയോഗിക്കുന്നത് പൊലീസ് ഓഫീസർ

മോഷണം പോയ വാഹനം 2 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ അത് ഉപയോഗിക്കുന്നത് പൊലീസ് ഓഫീസർ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ...

യുപിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവം; മരണം 23 ആയി

ഉത്തർപ്രദേശിലെ മുറാദ്നഗറിൽ ശ്മശാനത്തിൻ്റെ മേൽക്കൂര തകർന്ന സംഭവത്തിൽ മരണം 23 ആയി. മരണപ്പെട്ടവരിൽ ഏറിയ പങ്കും ആ സമയത്ത് സംസ്കാരം...

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് പതിനേഴ് മരണം

ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് പതിനേഴ് പേർ മരിച്ചു. ​ഗാസിയാബാദിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. രാവിലെ...

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ കാറിനുള്ളിൽ മരിച്ച നിലയിൽ

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശു യാദവ് എന്ന മാധ്യമപ്രവർത്തകനാണ് മരിച്ചത്. കാൺപൂരിലാണ് സംഭവം . ശ്വാസംമുട്ടി...

കോടതിയിൽ ഹാജരാക്കാതിരിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്; ബിജെപി എംഎൽഎയ്ക്കെതിരെ കേസ്

കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാക്കാതിരിക്കാൻ വ്യാജ കൊവി‍ഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മെൻഹ്​ദാവൽ...

Page 72 of 82 1 70 71 72 73 74 82
Advertisement