ഖത്തർ ലോകകപ്പ് ഫൈനലിൽ നന്നായി കളിക്കുന്ന ടീം ജയിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫ്രാൻസും നല്ല ടീമാണ്....
ബഫർ സോൺ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിച്ചിരിക്കുന്നകെടുകാര്യസ്ഥത മാപ്പ് അർഹിക്കാത്തതാണ്....
ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ...
അട്ടപ്പാടി കടുകമണ്ണ ഊരില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്ന ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തി മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ്...
ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷമുള്ള സമയത്ത് തീർത്ഥാടകരുടെ...
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ സ്ഥാനത്ത്...
വി ഡി സതീശനെ ഒഴിവാക്കി തരൂരിന് വേദിയൊരുക്കാൻ കോട്ടയത്ത് ഉമ്മൻചാണ്ടി വിഭാഗം. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ്...
വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന്...
ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ വിലക്കുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വി.ഡി സതീശന്‍. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി...
സുധാകരൻ രാജികത്ത് നൽകിയെന്നത് മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ശൂന്യകാശത്തു നിന്ന് കൊടുത്ത തെറ്റായ...