രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ എംടിയെ തിരിച്ചേല്പിച്ചു: വിഎ ശ്രീകുമാർ October 10, 2020

രണ്ടാമൂഴത്തിൻ്റെ തിരക്കഥ എംടി വാസുദേവൻ നായരെ തിരികെ ഏല്പിച്ചു എന്ന് സംവിധായകൻ വിഎ ശ്രീകുമാർ. സിനിമക്കായുള്ള തയാറെടുപ്പിൻ്റെ കാലതാമസം കാരണ,...

മാപ്പിള ഖലാസികളുടെ ‘മിഷൻ കൊങ്കൺ’: ടിഡി രാമകൃഷ്ണന്റെ രചനയിൽ ബഹുഭാഷാ ചിത്രവുമായി വിഎ ശ്രീകുമാർ September 3, 2020

മിഷൻ കൊങ്കൺ എന്ന പേരിൽ മാപ്പിള ഖലാസികളുടെ സാഹസിക കഥ സിനിമയാക്കാനൊരുങ്ങി വിഎ ശ്രീകുമാർ. പ്രശസ്ത നോവലിസ്റ്റ് ടിഡി രാമകൃഷ്ണനാണ്...

‘രണ്ടാമൂഴം’ വിവാദം: വിഎ ശ്രീകുമാറിന്റെ ഹർജി തള്ളി; എംടിയുടെ കേസ് തുടരാമെന്ന് കോടതി November 21, 2019

‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി. നോവൽ സിനിമയാക്കുന്നതിനുള്ള കരാർ, വിഎ ശ്രീകുമാർ...

വിഎ ശ്രീകുമാറിനെതിരായ പരാതിയിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി November 8, 2019

സംവിധായകൻ വി എ ശ്രീകുമാറിനെതിരെ മഞ്ജുവാര്യർ നൽകിയ പരാതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ടര മണിക്കൂർ...

Top