Advertisement
കൊവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കൽ; നിർദേശത്തിന് വിശദീകരണവുമായി ഐസിഎംആർ

വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാനുള്ള നിർദേശം രാജ്യാന്തര മാർഗരേഖ പാലിച്ചെന്ന് ഐസിഎംആർ. പരീക്ഷണം വേഗത്തിലാക്കാനുള്ള നിർദേശം വിവാദമായതിനെ തുടർന്നാണ് വിശദീകരണം. രാജ്യത്തെ...

കൊവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ

ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ ചെയ്തുതീർക്കാനാണ് ഐസിഎംആറിന്റെ നിർദേശം....

ഇന്ത്യൻ കമ്പനിയുടെ കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്

ഇന്ത്യയിലെ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. ഭാരത്...

ഓക്‌സ്ഫോഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമെന്ന് റിപ്പോർട്ട്

ഓക്‌സ്ഫോഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ആറ് കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ...

കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചു കയറുന്നതിനിടെ, വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. മുപ്പതിൽപ്പരം വാക്‌സിനുകളുടെ...

ലോകാരോഗ്യ സംഘടന നടത്തുന്ന മരുന്ന് പരീക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും

കൊറോണ വൈറസിനെതിരെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സോളിഡാരിറ്റി എന്ന പേരിൽ നടത്തുന്ന മരുന്ന് പരീക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയും. കേന്ദ്ര...

കൊവിഡ് : വാക്സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി

കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി. സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നും ഏകദേശം...

ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി സഹകരണം; വിജയമെങ്കിൽ കൊവിഡ് വാക്‌സിൻ മൂന്ന് ആഴ്ചയ്ക്കകം: ഇന്ത്യൻ കമ്പനി

ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷകർ കണ്ടെത്തിയ കൊവിഡ് വാക്സിൻ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ നിർമിക്കാനുള്ള പദ്ധതിയുമായി ഇന്ത്യയിലെ വാക്സിൻ നിർമാതാക്കൾ. സെറം...

‘ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ ഒരു വർഷത്തിനകം തയാറാക്കും’;കിരൺ മജുംദാർ ഷാ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ ഒരു വർഷത്തിനകം തയാറാകുമെന്ന് ബയക്കോൺ സഹസ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ കിരൺ മജുംദാർ ഷാ. വാക്സിൻ...

കൊവിഡ് : ചൈനയില്‍ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

കൊവിഡ് 19 വാക്സിനുകള്‍ ചൈന മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വാക്സിനുകളാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ചൈനയുടെ...

Page 15 of 16 1 13 14 15 16
Advertisement