Advertisement
തിമിര ശസ്ത്രക്രിയക്ക് ഹൈദരാബാദിൽ പോകണം; വരവര റാവുവിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും

തിമിരശ സ്ത്രക്രിയ ചെയ്യുന്നതിന് ഹൈദരാബാദിൽ പോകാൻ അനുമതി നൽകണമെന്ന വരവര റാവുവിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും. വരവര റാവുവിന്റെ...

കവി വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസ് പ്രതി കവി വരവരറാവുവിന് സുപ്രീം കോടതി ചിവ വ്യവസ്ഥകളോടെ സ്ഥിരംജാമ്യം അനുവദിച്ചു. പാർക്കിൻസൺ രോ​ഗത്തിന് ചികിത്സയിൽ...

ഭീമ കൊറേഗാവ് കേസിൽ സ്ഥിരജാമ്യം തേടി വരവരറാവു; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഭീമ കൊറേഗാവ് കേസിൽ സ്ഥിരജാമ്യം തേടി പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ...

ഭീമ കൊറേഗാവ് കേസ്; വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല

ഭീമ കൊറെഗാവ് കലാപക്കേസില്‍ തെലുങ്ക് കവി പി. വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര,...

ഭീമ കൊറേഗാവ് കേസ്; കവി വരവരറാവുവിന്റെ ഇടക്കാല ജാമ്യം നീട്ടി

ഭീമ കൊറേഗാവ് കേസില്‍ തെലുങ്ക് കവി വരവരറാവുവിന്റെ ഇടക്കാല ജാമ്യം ഈ മാസം 25 വരെ നീട്ടി ബോംബെ ഹൈക്കോടതി....

വരവരറാവു ജയിൽമോചിതനായി

ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ...

ഭീമ കൊറേഗാവ് കേസ് : വരവര റാവുവിന് ഇടക്കാല ജാമ്യം

ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം. മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് ബോംബെ...

കവി വരവരറാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി

മുംബൈയിലെ തലോജ ജയിലിൽ അവശനിലയിലായ തെലുങ്ക് കവി വരവരറാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാനാവതി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ബോംബെ ഹൈക്കോടതി...

ഭീമ കൊറേഗാവ് കേസ്: വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്

മുംബൈയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈ...

തെലുങ്ക് കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മുംബൈയിലെ തലോജ ജയിലിൽ അവശനിലയിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യപ്രവർത്തകനുമായ വരവരറാവുവിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി....

Page 1 of 21 2
Advertisement