Advertisement

വരവരറാവു ജയിൽമോചിതനായി

March 7, 2021
Google News 2 minutes Read

ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​വി വ​ര​വ​ര​റാ​വു ജ​യി​ൽ​മോ​ചി​ത​നാ​യി. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബോം​ബെ ഹൈ​ക്കോ​ട​തി ഫെബ്രുവരി 22-നാ​ണ് വ​ര​വ​ര​റാ​വു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

തുടർന്ന് നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു. ശനിയാഴ്ച രാ​ത്രി വൈ​കി​യാ​ണ് വ​ര​വ​ര​റാ​വു​വി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. അ​ഭി​ഭാ​ഷ​ക​യാ​യ ഇ​ന്ദി​രാ ജ​യ്‍​സിം​ഗാ​ണ് റാ​വു​വി​ന്‍റെ ചി​ത്രം ട്വീ​റ്റ് ചെ​യ്ത​ത്.

ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ വരവരറാവു മുംബൈയില്‍ തന്നെ തങ്ങണമെന്നും അന്വേഷണത്തിന് ആവശ്യപ്പെടുന്ന പക്ഷം സഹകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്‍.ഐ.എ കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മറ്റു കുറ്റാരോപിതരുമായി ബന്ധപ്പെടരുതെന്നും കോടതി ഉത്തരവുണ്ട്.

Story Highlights -Poet Varavara Rao released After Last Month’s Bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here