വിജയ് മല്യയുടെ ഹർജിയിൽ ഇന്ന് സുപ്രിംകോടതി വിധി പറയും August 31, 2020

കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് യു യു ലളിത്...

കോടതിയലക്ഷ്യ കേസ്; വിജയ് മല്യ സമർപ്പിച്ച ഹർജി സുപ്രിംകോടതി വിധി പറയാൻ മാറ്റി August 27, 2020

കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനഹർജി സുപ്രിംകോടതി വിധി പറയാൻ മാറ്റി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക്...

വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി December 10, 2018

ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ്...

മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു December 7, 2018

വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നടപടികൾ തടയണമെന്നാവശ്യപ്പെട്ട്...

‘നാട് വിടും മുന്‍പേ’; രാജ്യം വിടുന്നതിന് മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിജയ് മല്യ September 12, 2018

രാജ്യം വിടുന്നതിനു മുന്‍പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. 9000 കോടിയുടെ വായ്പാ...

വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കണം : കോടതി November 8, 2017

ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് കോടതി....

വിജയ് മല്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു June 15, 2017

മ​ദ്യ​രാ​ജാ​വ്​ വി​ജ​യ്​ മ​ല്യ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 860.92 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​​ വാ​യ്​​​പാ ത​ട്ടി​പ്പു​കേ​സി​ൽ ആണ്...

വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10 ന് വിധിക്കും June 14, 2017

വായ്പ തട്ടിപ്പ് കേസിൽ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ശിക്ഷ ജൂലൈ 10ന് സുപ്രീംകോടതി വിധിക്കും. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ...

ബ്രിട്ടണിൽ മല്യയെ കള്ളനെന്ന് കൂവി വിളിച്ച് ഇന്ത്യക്കാർ June 12, 2017

എസ് ബി ഐ അടക്കമുള്ള ഇന്ത്യൻ ബാങ്കുകളിൽനിന്ന് കോടികൾ കടമെടുത്ത് മുങ്ങിയ വിജയ്മല്യയ്ക്ക് ബ്രിട്ടണിൽ ഇന്ത്യക്കാരുടെ അസഭ്യ വർഷം. ചാംപ്യൻസ്...

കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി May 9, 2017

കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ജൂലൈ പത്തിന് മല്യ നേരിട്ട് ഹാജരകണമെന്നാണ് കോടതി നിര്‍ദേശിച്ചു. വായ്പ്പാതട്ടിപ്പുകേസില്‍...

Page 1 of 21 2
Top