വളര്‍ത്തുമൃഗങ്ങളുടെ വിഡിയോകള്‍ എപ്പോഴും വൈറലാകാറുണ്ട്. പ്രത്യേകിച്ചും കുട്ടികളോടൊപ്പമുള്ളവ. കുട്ടികള്‍ക്ക് മികച്ച സുഹൃത്തുക്കളാണ് വളര്‍ത്തുമൃഗങ്ങള്‍ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്...
താരങ്ങളുടെ മക്കളുടെ ദൃശ്യങ്ങൾ കൂട്ടിയിണക്കി ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശിശുദിനാശംസ. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ആശംസാവിഡിയോ...
അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് റഹ്മാൻ വിവാഹിതനായി. ചടങ്ങിൽ അഫ്ഗാനിസ്ഥാൻ ദേശീയ ടീം അംഗങ്ങൾ പങ്കെടുത്തു. ഐപിഎൽ അവസാനിച്ചതിനു പിന്നാലെ ജന്മനാട്ടിലേക്ക്...
വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തക നിന്നിരുന്ന പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണു. അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം....
ദേശീയപാതയിൽ വാഹനം തടഞ്ഞ് മോഷണം നടത്തുന്ന ആനയുടെ വിഡിയോ വൈറൽ. റോഡിലൂടെ സഞ്ചരിക്കുന്ന ബസിനു കുറുകെ നിന്ന് ബസിനുള്ളിലെ പഴം...
തൻ്റെ വ്യക്തിഗത സ്കോർ 86ൽ നിൽക്കെ ക്യാപ്റ്റൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിനെ തുടർന്ന് ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിഞ്ഞ് ഓസ്ട്രേലിയൻ പേസർ...
രോഗിയുമായെത്തിയ ആംബുലന്‍സിന് ട്രാഫിക്ക് ബ്ലോക്കില്‍ വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ഓടി പൊലീസുകാരന്‍. ഹൈദരാബാദിലാണ് സംഭവം. ട്രാഫിക് കോണ്‍സ്റ്റബിള്‍ ജി. ബാബ്ജിയാണ് ആംബുലന്‍സിന്...
പത്തൊന്‍പതു വയസുകാരിയെ ഒരുകൂട്ടം സ്ത്രീകള്‍ തല്ലുന്നതിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ബാബുഗഞ്ച് മാര്‍ക്കറ്റില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കൂട്ടത്തല്ലിനു...
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ യുഎഇയിലെ മൂന്ന് വേദികളിലായി നടക്കുകയാണ്. ഷാർജ, അബുദാബി, ദുബായ് എന്നീ മൂന്ന് വേദികളിൽ ഷാർജയ്ക്ക്...
ഒരു കോടിയിൽ പരം മൂല്യമുള്ള കറൻസി നോട്ടുകൾ കൊണ്ട് അലങ്കരിച്ച് തെലങ്കാനയിലെ ഒരു ക്ഷേത്രം. കറൻസി നോട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച...