വാഗമൺ നിശാപാർട്ടി; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ് January 18, 2021

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം...

വാഗമണ്‍ ലഹരിപാര്‍ട്ടിക്കേസ്; ഒന്‍പതാം പ്രതിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും January 14, 2021

വാഗമണ്‍ ലഹരി പാര്‍ട്ടിക്കേസിലെ ഒന്‍പതാം പ്രതി മോഡല്‍ ബ്രിസ്റ്റി ബിശ്വാസിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്‍ക്കത്ത സ്വദേശിനിയായ...

ഇടുക്കിയിൽ കൂടുതൽ നിശാ പാർട്ടികൾ ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട് December 27, 2020

ഇടുക്കിയിൽ കൂടുതൽ നിശാ പാർട്ടികൾ ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട്. പാർട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകൾ ഇടുക്കിയിൽ എത്തിച്ചതായും ഇന്റലിജൻസിന് സൂചന...

വാഗമണ്ണിലെ നിശാപാര്‍ട്ടി; പിടിയിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം December 26, 2020

വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധം. നബില്‍, സല്‍മാന്‍, അജ്മല്‍ എന്നിവര്‍ക്കാണ് അന്താരാഷ്ട്ര മയക്കുമരുന്ന്...

വാഗമൺ നിശാപാർട്ടി; ലഹരി മരുന്ന് എത്തിച്ചതിൽ കൂടുതൽ പേർക്ക് പങ്കെന്ന് കണ്ടെത്തൽ December 25, 2020

വാഗമൺ നിശാപാർട്ടിയിൽ ലഹരി മരുന്ന് എത്തിച്ചതിൽ കൂടുതൽ പേർക്ക് പങ്കെന്ന് കണ്ടെത്തൽ. തൊടുപുഴ സ്വദേശി അജ്മൽ സക്കീറിനെ കേന്ദ്രീകരിച്ച് എക്‌സൈസ്...

വാഗമൺ ലഹരിമരുന്നു പാർട്ടി; എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു December 24, 2020

വാഗമൺ ലഹരിമരുന്നു പാർട്ടി പൊലീസിനുപുറമെ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതികളുടെ ലഹരിമരുന്ന് മാഫിയ ബന്ധങ്ങളാണ് എക്‌സൈസ്...

വാഗമണ്‍ നിശാപാര്‍ട്ടി; പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും December 22, 2020

വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും. 58 പേരാണ്...

വാ​ഗമൺ നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും December 21, 2020

​വാ​ഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും. കണ്ണൂർ സ്വദേശിയായ അനസ് സൂക്കാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. അനസിന്റെ...

വാഗമൺ ലഹരി കേസ്; സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് December 21, 2020

വാഗമൺ ലഹരി നിശാപാർട്ടി കേസിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. കേസിൽ ഉന്നതർക്ക് പങ്കുണ്ട് അതുകൊണ്ട്...

വാഗമണ്ണിലെ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരെന്ന് പൊലീസ് December 21, 2020

വാഗമണ്ണിലെ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരെന്ന് പൊലീസ്. സംഭവത്തെ തുടർന്ന് പിടിയിലായ 60 പേരെയും ചോദ്യം ചെയ്ത് വരികയാണ്....

Top