കാട്ടാന ആക്രമിച്ച പോലീസുകാരൻ മരിച്ചു August 27, 2017

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥൻ മരിച്ചു. ഡൽഹി പോലീസിലെ എഎസ്‌ഐയും വയനാട് മേപ്പാടി സ്വദേശിയുമായ രാധാകൃഷ്ണൻ...

വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ August 14, 2017

വയനാട്ടിൽ പുള്ളി പുലി കിണറ്റിൽ വീണു. വയനാട്, പൊഴുതന ആറാം മൈൽ പി എം ഹനീഫയുടെ വീട്ടിലെ കിണറിലാണ് പുലി...

കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി സി കെ അരുൺ കുഴഞ്ഞു വീണ് മരിച്ചു August 10, 2017

കെ എസ് യു വയനാട് ജില്ലാ ജനറൽ സെക്രട്ടറി സി കെ അരുൺ കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് വൈകുന്നേരം...

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാനിധ്യം; പേസ്റ്ററും ലെഘുലേഖയും പതിപ്പിച്ചതായി റിപ്പോർട്ട് August 4, 2017

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലാണ് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകളും ലഘുലേഖകളും പതിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു കടയുടെ...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു July 26, 2017

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു. വയനാട് കാട്ടിക്കുളം ആലത്തൂർ കോളനിയിലെ കുഞ്ചൻ(65)ആണ് മരിച്ചത്. സ്ഥലത്ത് വനപാലകർക്ക് നേരെ നാട്ടുകാരുടെ...

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക് July 19, 2017

വയനാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. പുൽപ്പള്ളി – ബത്തേരി റൂട്ടിൽ അഞ്ചാംമൈലിലാണ് ബസ്സ് മറിഞ്ഞത്....

വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു June 27, 2017

കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു. ചുരത്തിന്റെ ഒമ്പതാം വളവിലുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമം...

കൊടുംകാട്ടിൽ പ്രായമായ മകളെയും ചേർത്ത് പിടിച്ച് ആദിവാസി കുടുംബം June 21, 2017

കൊടുംകാട്ടിൽ അടച്ചുപറപ്പില്ലാത്ത ഷീറ്റ് മൂടിയ ഷെഡ്ഡിൽ പ്രായപൂർത്തിയായ മകളെയും ചേർത്ത് പിടിച്ച് ഒരു ആദിവാസി കുടുംബം. കാട്ടാനകളുടെ സൈ്വര്യവിഹാര കേന്ദ്രമായ...

എഎസ്ഐയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി; പോലീസുകാരന് പരിക്ക് June 2, 2017

തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി പോലീസുകാരന് പരിക്ക്. വയനാട് തലപ്പുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാറിന്...

വയനാട് ഹര്‍ത്താല്‍ തുടങ്ങി May 18, 2017

നി​ല​മ്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പാ​ത​യോ​ടു​ള്ള ഇ​ട​തു​സ​ർ​ക്കാ​റി​െൻറ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ആ​ഹ്വാ​നം ചെ​യ്ത വയനാട്​ ജി​ല്ല ഹ​ർ​ത്താൽ തുടങ്ങി. നി​ല​മ്പൂ​ർ...

Page 6 of 9 1 2 3 4 5 6 7 8 9
Top