Advertisement
ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാതെ വയനാട്ടിലെ 40 ശതമാനത്തിലധികം ആദിവാസി വിദ്യാർത്ഥികൾ

സംസ്ഥാനത്ത് ഇന്ന് ഓൺലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചെങ്കിലും വയനാട്ടിലെ ആദിവാസി മേഖലകളിൽ നിന്നുളള 40 ശതമാനത്തോളം വരുന്ന കുട്ടികൾ ഇതൊന്നുമറിഞ്ഞിട്ടില്ല. സ്‌കൂളിൽ...

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരും ഒരാള്‍ വിദേശത്ത് നിന്ന്...

കൊവിഡ്; വയനാട്ടില്‍ 224 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 224 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കി. ജില്ലയില്‍ നിലവില്‍ 3772 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്....

വയനാട്ടില്‍ ഇന്ന് രണ്ട് പോര്‍ക്ക് കൊവിഡ് ; അഞ്ച് പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ മേപ്പാടി സ്വദേശിയായ 62 കാരനും...

ജലത്തിനും വനത്തിനുമിടയില്‍ ഒറ്റപ്പെട്ടുപോയ 192 കുടുംബങ്ങള്‍; എംപി വീരേന്ദ്രകുമാര്‍ എന്ന ജനപ്രതിനിധിയുടെ ഇടപെടലുകള്‍

1980 കാലഘട്ടത്തിലാണ് വയനാട്ടിലെ തരിയോട് എന്ന ചെറുനഗരം ബാണസുരസാഗര്‍ അണക്കെട്ടിന് വേണ്ടി പൂര്‍ണമായും കുടിയൊഴുപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ...

വീരേന്ദ്രകുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ​ഗാന്ധി

എം. പി വീരേന്ദ്രകുമാർ എംപിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​​ഗാന്ധി. എഴുത്തുകാരനും മാതൃഭൂമി...

വയനാടിന്റെ സ്വന്തം വീരേന്ദ്രകുമാര്‍

വയനാടിന്റെ വര്‍ത്തമാനവും ഭാവിയും എന്നും എംപി വീരേന്ദ്രകുമാര്‍ എന്ന ബഹുമുഖ പ്രതിഭയോട് ചേര്‍ന്നു നിന്നതാണ്. ദേശീയ രാഷ്ട്രീയത്തില്‍ വയനാട്ടുകാരില്‍ നിന്നുള്ള...

ഒരിടവേളയ്ക്ക് ശേഷം വയനാട്ടിൽ വീണ്ടും കൊവിഡ്

ഒരിടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. 24ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ പനമരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന്...

ബീച്ചനഹള്ളി ഡാം ഷട്ടര്‍ തുറക്കൽ; മൈസൂര്‍ ജില്ലാ കളക്ടറുമായി യോഗം ചേരും

മഴക്കാലത്ത് വയനാട് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി മൈസൂര്‍ ജില്ലാ കളക്ടറുമായി സംയുക്ത...

വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം. ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പൊലീസ് സ്‌റ്റേഷൻ...

Page 92 of 110 1 90 91 92 93 94 110
Advertisement