ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് 150ന് പുറത്ത്. ആര്‍. അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റുമെടുത്തു. ടോസ് നേടി...
ക്രിക്കറ്റിൽ നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സ്വന്തം രവിചന്ദ്ര അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെയാണ് അപൂർവ റെക്കോർഡ്...
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിൻഡീസ് നായകൻ ക്രെയിഗ് ബ്രാത്‍വൈറ്റ്. ലോക ടെസ്റ്റ്...
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൊമിനികയിലെ വിൻഡ്സോർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം...
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് നാളെ തുടക്കം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഡൊമിനിക്കയിൽ ആരംഭിക്കും....
കരീബിയൻ പരമ്പരയ്‌ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ വെസ്റ്റ് ഇൻഡീസിലാണ്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും...
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ദൂരദർശൻ സംപ്രേഷണം ചെയ്യും. ആറ് ഭാഷകളിലാവും പരിമിത ഓവർ മത്സരങ്ങളുടെ സംപ്രേഷണം. പ്രദേശിക ഡിഡി...
റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ 44ആം ഓവറിലെ മൂന്നാം പന്ത്. ആ ഷോർട്ട് ബോൾ മാത്യു ക്രോസിൻ്റെ ബാറ്റിൽ നിന്ന് ഡീപ്...
ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല....
കാർലോസ് ബ്രാത്വെയ്റ്റ്. ഇന്നലെ നെതർലൻഡ്സിനെതിരെ സൂപ്പർ ഓവറിൽ വെസ്റ്റ് ഇൻഡീസ് മുട്ടുമടക്കിയപ്പോൾ കമൻ്ററി ബോക്സിൽ അയാളുണ്ടായിരുന്നു. സൂപ്പർ ഓവറിൽ സ്കോട്ട്...