Advertisement
ബാലസാഹിത്യകാരന്‍ കെ. വി രാമനാഥന്‍ അന്തരിച്ചു

പ്രമുഖ ബാലസാഹിത്യ രചയിതാവും അധ്യാപകനുമായിരുന്ന കെ. വി രാമനാഥന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.(...

യുവകഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

യുവകഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ്(39) അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി...

മലയാളി എഴുത്തുകാരിയ്ക്ക് ദുബായില്‍ നിന്ന് പുരസ്‌കാരം; യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം യംഗ് ഓഥര്‍ അവാര്‍ഡ് ജാസ്മിന്‍ സമീറിന്

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ മലയാളി എഴുത്തുകാരി ജാസ്മിന്‍ സമീറിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ്. കണ്ണൂര്‍...

അതൊരു വലിയ ആക്രമണമായിരുന്നു, ഞാനൊരു ഭാഗ്യവാനായത് കൊണ്ട് രക്ഷപ്പെട്ടു: സല്‍മാന്‍ റുഷ്ദി

അമേരിക്കയില്‍ വച്ച് തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ആദ്യമായി ഒരു അഭിമുഖത്തില്‍ വിശദീകരിച്ച് വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. തനിക്കെതിരെ നടന്ന അപ്രതീക്ഷിതവും...

റോണള്‍ഡ് ഇ അഷര്‍ അന്തരിച്ചു; ‘ന്റെപ്പൂപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്’ എന്നതിന് പോലും സുന്ദര ലളിത ഇംഗ്ലീഷ് പരിഭാഷ നല്‍കിയ പ്രതിഭ

മലയാള സാഹിത്യത്തിന് ആഗോള വായനക്കാരെ നല്‍കിയ റൊണള്‍ഡ് ഇ. അഷറിന് വിട. 96-ാം വയസിലായിരുന്നു അന്ത്യം. വൈക്കം മുഹമ്മദ് ബഷീറിന്റെ...

സതീഷ് ബാബു പയ്യന്നൂരിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ്...

എഴുത്തിന്റെ സ്ഥല കാലങ്ങളിലേക്ക് തുറന്ന ‘വാതില്‍’; ടി പി രാജീവന്റെ ‘പുറപ്പെട്ട് പോകാത്ത വാക്ക്’

ദേശസ്മൃതിയും കാലസ്മൃതിയുമാണ് എഴുത്തെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ടി പി രാജീവന് താന്‍ ജീവിച്ചിരുന്ന സ്ഥലകാലങ്ങളെക്കുറിച്ച് വേവലാതികളും അഭിപ്രായങ്ങളും ഉണ്ടായിരുന്നെന്ന് മാത്രമല്ല അതെല്ലാം...

ചെറുകഥാകൃത്ത് എസ് വി വേണുഗോപന്‍ നായര്‍ അന്തരിച്ചു

ചെറുകഥാകൃത്ത് ഡോ എസ് വി വേണുഗോപന്‍ നായര്‍ അന്തരിച്ചു. 76 വസായിരുന്നു. പുലര്‍ച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം....

എഴുത്തുകാരൻ നാരായൻ അന്തരിച്ചു

നോവലിസ്റ്റ് നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി നോവലുകളും കഥകളും എഴുതിയിട്ടുള്ള നാരായൻ കേരള...

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ്...

Page 2 of 4 1 2 3 4
Advertisement