Advertisement
പൊലീസ് നടപടികളെ ഭയന്ന് പിന്നോട്ടില്ല ; ബി.വി.ശ്രീനിവാസിനെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്

കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഡൽഹി പൊലീസിൻ്റെ ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥർ...

നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വേ​ണം; സോ​ണി​യ ഗാ​ന്ധി​ക്ക് കത്തെഴുതി യൂ​ത്ത് കോ​ൺ​ഗ്ര​സ്

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുറവിളികൾ കോ​ൺ​ഗ്ര​സിൽ ശക്തമാകുന്നു. മാ​റ്റം ആവശ്യപ്പെട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി...

ദീർഘദൂര യാത്രികർക്ക് ഭക്ഷണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ

ദീർഘദൂര വാഹന യാത്രികർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശൂർ-പാലക്കാട് റൂട്ടിൽ മണ്ണുത്തി ദേശീയപാതയിലാണ് പ്രവർത്തകർ ചരക്ക്...

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത്....

തനിക്ക് വേണ്ടി നടന്ന പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് യു ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ

തനിക്ക് വേണ്ടി ഒറ്റപ്പാലത്ത് നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് യു ഡി എഫ് സ്ഥാനാർത്ഥി ഡോ. പി...

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍...

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്യു മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത്...

കെ. സി ജോസഫിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺ​ഗ്രസിന്റെ പരാതി

കെ. സി ജോസഫിനെതിരെ യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി. തെരഞ്ഞെടുപ്പിൽ ഇത്തവണ കെ. സി ജോസഫ് മത്സരിക്കരുതെന്നാണ് ആവശ്യം....

ചേലക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം; താക്കീതുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്

തൃശൂര്‍ ചേലക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന് താക്കീതുമായി ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റ്. സീറ്റ് മുസ്ലിം ലീഗിന് നല്‍കുന്നത്...

കെ കുഞ്ഞിരാമന്‍ എംഎല്‍എയ്ക്കും സിപിഐഎം നേതാക്കള്‍ക്കും എതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

കാസര്‍ഗോഡ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെയും സിപിഐഎം നേതാക്കള്‍ക്കെതിരെയും കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. പെരിയയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും...

Page 43 of 52 1 41 42 43 44 45 52
Advertisement