സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാന്‍ ഉന്നതതല സമിതിയെ...
ട്വന്റിഫോറിലൂടെ കുട്ടികള്‍ പറഞ്ഞ ആഗ്രഹത്തിന് കലോത്സവ വേദിയില്‍ ടൊവിനോ തോമസിന്റെ മറുപടി. കലോത്സവത്തിന്റെ സമാപന ദിവസം ടൊവിനോ ഏത് ലുക്കില്‍...
സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍. ഓവറോള്‍ ചാമ്പ്യന്മാരായ തൃശൂര്‍ ജില്ലയ്ക്ക് സ്വര്‍ണ കപ്പ് സമ്മാനിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍...
25 വര്‍ഷത്തിന് ശേഷം തൃശൂര്‍ കപ്പടിച്ച ആവേശത്തിലാണ് മന്ത്രി കെ രാജന്‍ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയിലെത്തിയത്. കപ്പടിച്ചു വരുന്ന...
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന്...
സ്‌കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കലോത്സവ പരാതികള്‍ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി പഠിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്. വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥന പാലിച്ച് നൃത്തം...
മാധ്യമങ്ങളെ അധിക്ഷേപിച്ച് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍. മാധ്യമങ്ങള്‍ക്ക് കൃമികടിയെന്നാണ് അധിക്ഷേപം. റവന്യൂ ജില്ല കലോത്സവത്തിലെ വീഴ്ചകളും സംഘാടന പിഴവും...
കേരള സര്‍വകലാശാല കലോത്സവത്തിലെ വിധിനിര്‍ണയത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികര്‍ത്താവ് മരിച്ച നിലയില്‍. കണ്ണൂര്‍ ചൊവ്വ സ്വദേശി പി...
കേരള സർവകലാശാല കലോത്സവം വിധി നിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ 3 വിധികർത്താക്കൾ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഷാജി,...