Advertisement

നൃത്തം ചെയ്യുന്നതിനിടെ മകൾ വീണു, ഇനി വീഴാതിരിക്കാൻ ഒപ്പം നിന്ന് അച്ഛൻ; ഹൃദയ സ്പർശിയായ വീഡിയോ

അഗ്നിപർവതം പൊട്ടിത്തെറിച്ച് കല്ലുകൾ തെറിച്ചത് രണ്ടര കിലോ മീറ്റർ വരെ

ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് സാകുറജിമ അഗ്നിപർവതം. ജപ്പാനിലെ ക്യുഷു പ്രവിശ്യയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച പ്രാദേശിക...

“അങ്ങ് ജപ്പാനിൽ ഒരു ഐശ്വര്യ റായ്”; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി യുവതിയുടെ വിഡിയോ…

സോഷ്യൽ മീഡിയ നിരവധി താരങ്ങളെയാണ് നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുള്ളത്. ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല...

വില്പന സമ്മർദ്ദം: 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി സൊമാറ്റോ

ഇന്ത്യയിൽ വളരെയധികം സ്വീകാര്യതയുള്ള ഭക്ഷണ വിതരണ കമ്പനിയാണ് സൊമാറ്റോ. എന്നാൽ കുറച്ചു നാളുകളായി...

കാണാതെ പോയ തത്തയെ കണ്ടെത്തിയ ആൾക്ക് ഉടമ നൽകിയത് 85,000 രൂപ…

വളർത്തു മൃഗങ്ങൾ നമുക്ക് അത്രമേൽ പ്രിയപെട്ടവരാണ്. നമുക്കൊപ്പം വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് അവർ കഴിയുന്നത്. അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും...

Emergency: ഇന്ദിരാ ഗാന്ധിയായി കങ്കണ, അടല് ബിഹാരി വാജ്പേയായി ശ്രേയസ് തല്പാഡെ

കങ്കണ റണാവത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമായ എമർജൻസിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയായി ശ്രേയസ്‌ തൽപാഡെ എത്തും. ചിത്രത്തിന്റെ...

വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല; എയര്‍ലൈന്‍സ് അന്വേഷണം തുടങ്ങി

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ലൈന്‍സ് കമ്പനി അന്വേഷണം ആരംഭിച്ചു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍എക്‌സ്പ്രസ്...

ഇന്ത്യയിൽ ഐഫോൺ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ഇന്ത്യയിൽ ഐഫോൺ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 12 ലക്ഷം ഐഫോണുകളാണ്...

സെക്സിൽ ഏർപ്പെട്ടിട്ട് ഏറെക്കാലമായി; ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി രഹസ്യബന്ധമില്ലെന്ന് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്

ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിനിന്റെ ഭാര്യ നിക്കോളെ ഷാനഹനുമായി തനിക്ക് രഹസ്യബന്ധമുണ്ടെന്ന മാധ്യമ റിപ്പോർട്ട് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്...

അവധി ആഘോഷിക്കാന്‍ ലോകത്തിന്റെ പ്രിയ നഗരമായി ദുബായ്; പാരീസ് രണ്ടാം സ്ഥാനത്ത്

അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ കടത്തിവെട്ടിയാണ് അവധി ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍...

Page 444 of 618 1 442 443 444 445 446 618
Advertisement
X
Top