Advertisement

‘ഏറ്റുക ജണ്ട’…! എസ്.എസ്.രാജമൗലിയുടെ ചിത്രം ‘ആര്‍ആര്‍ആര്‍’ ആഘോഷഗാനം റിലീസായി

‘പാവപ്പെട്ടവന്റെ കെഎസ്ആർടിസിയെ മരണത്തിന് വിട്ട് കൊടുക്കുന്നു; സിൽവർലൈൻ വരേണ്യ വിഭാഗത്തിന് വേണ്ടി’ : വി.ഡി സതീശൻ

സിൽവർ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലൈൻ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ...

വെള്ളത്തിന് തീപിടിക്കുന്നു ; അമ്പരന്ന് നാട്ടുകാർ

പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ...

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164...

വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസം ചെല്ലുംതോറും വേനല്‍ കടക്കുകയാണ്. ചെറിയ ചൂടുകുരു മുതല്‍ വലിയ കിഡ്‌നി രോഗങ്ങള്‍ വരെ വേനല്‍ക്കാലത്ത് കണ്ടുവരാറുണ്ട്. താഴെയുള്ള പത്ത്...

വ്‌ളാദിമിർ സെലൻസ്‌കിയുടെ ഭാര്യ തോക്കെടുത്ത് യുദ്ധമുഖത്ത് ? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം [24 Fact Check]

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ ഭാര്യ സൈന്യത്തിൽ ചേർന്ന് റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നുവെന്ന് പ്രചാരണം. ആയുധധാരിയായ സ്ത്രീയുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം....

മീം പരിചയം; ശോഭ ചിരിക്കുന്നില്ലേ?

മലയാള മീം സംഭരണത്തിലേക്ക് ഒട്ടേറെ മീമുകൾ സമ്മാനിച്ച മഹാനായ കലാകാരനാണ് ശ്രീനിവാസൻ. ധീം തരികിട തോം, അക്കരെ നിന്നൊരു മാരൻ,...

കാടിന്റെ നിഗൂഢത രസിച്ച് നെയ്യാറിന്റെ തീരത്ത് താമസം, ട്രക്കിങ്ങ്; പുതിയ പാക്കേജുമായി വനം വകുപ്പ്

ഒരു യാത്ര പോകാം ? യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമല ബയോസ്ഫിയർ റിസർച്ചിന്റെ ഹൃദയ ഭാഗമായ...

ഈ മാറ്റങ്ങളെ അവഗണിക്കരുത്; ഗർഭകാലത്തെ അപകട സൂചനകൾ എന്തെല്ലാം ?

ഗർഭകാലം അതീവ ശ്രദ്ധ വേണ്ട സമയമാണ്. മാനസികാരോഗ്യവും, ശാരീരികാരോഗ്യവും ഒരു പോലെ ശ്രദ്ധിക്കേണ്ട ഈ സമയത്തെ പ്രവർത്തികൾ അമ്മയുടേയും കുഞ്ഞിന്റേയും...

‘ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമെന്ന് കരുതി ഒഴിഞ്ഞുമാറാൻ കഴിയില്ല’; മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ ഇടുക്കി എംപി

മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ സുപ്രിംകോടതിയിൽ ഹർജി നൽകി ഇടുക്കി എംപി ഡിൻ കുര്യാക്കോസ്. ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമാണെന്ന് കരുതി...

Page 576 of 653 1 574 575 576 577 578 653
Advertisement
X
Top