17
Nov 2018
Saturday
24 - Comming soon

പേരിനൊരു വില കുറയ്ക്കല്‍.

fuel-rate petrol diesel price hike march

പെട്രോളിന്റെയും ഡീസലിന്റെയും വില പേരിന് മാത്രം കുറച്ച് കേന്ദ്രം. പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയുമാണ് കുറച്ചത്. പെട്രോളിന് ഒരു രൂപര നാല് പൈസയും ഡീസലിന് ഒരു രൂപ അമ്പത്തി മൂന്ന് പൈസയും കുറക്കേണ്ടിടത്താണ് ഇങ്ങനെ പേരിന് മാത്രമൊരു വില കുറയ്ക്കല്‍. കഴിഞ്ഞ ദിവസം പെട്രോളിന്റെ എക്‌സൈസ് ഡുയൂട്ടി ഒരു രൂപയും, ഡീസലിന്റേത് 1.50 രൂപയും കൂട്ടിയിരുന്നു. ഇതാണ് പേരിന് മാത്രം വില കുറയാന്‍ കാരണം.

Top