തലപ്പാവ്- സിഖ് ബാലന് സ്ക്കൂള്‍ പ്രവേശനം നല്‍കിയില്ല

MCC

തലപ്പാവ് ധരിക്കുന്നതിന്റെ പേരില്‍ അഞ്ച്  സിഖ് ബാലന് ഓസ്ട്രേലിയന്‍ സ്ക്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി.
തലപ്പാവ് സ്ക്കൂള്‍ യൂണിഫോം നിയമങ്ങള്‍ക്ക് എതിരായതിനാലാണ് കുട്ടിക്ക് പ്രവേശനം നല്‍കാഞ്ഞത്. മെല്‍ബണ്‍ ക്രിസ്റ്റ്യന്‍ കോളേജിലാണ് സംഭവം. എന്നാല്‍ സ്ക്കൂള്‍ അഡ്മിഷന് വേണ്ടി വിശ്വാസങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് വേദനാജനകമാണെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു.

Sikh boy denied school, enrollment , Australia ,turban,MCC

NO COMMENTS

LEAVE A REPLY