ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം.കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ!

കണ്ണൂരില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കലോത്സവ നഗരിയ്ക്ക് സമീപം പഴയ ബസ് സ്റ്റാന്റിന് സമീപത്ത്  മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്.  പ്രവ്ര‍ത്തകര്‍ റോഡ് ഉപരോധിക്കുയാണ് ഇപ്പോള്‍. കലോത്സവ വേദിയ്ക്ക് സമീപത്ത് കൂടി വിലാപയാത്ര അനുവദിക്കില്ല എന്ന നിലപാടാണ് പോലീസിന്റേത്.
എന്നാല്‍ വിലാപയാത്ര ഇതിലൂടെ തന്നെ കൊണ്ടുപോകണം എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍ മ‍ൃതദേഹം ചുമന്ന് കൊണ്ട് പോകുമെന്നാണ് പ്രവര്‍ത്തരുടെ നിലപാട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

NO COMMENTS

LEAVE A REPLY