ട്രംപിന് വീണ്ടും തിരിച്ചടി

donald trump refugee ban trump about court proceedings medias are american citizens enemy tweeted trump judge dismisses trumps plea US makes H 1B visa rules strict

കുടിയേറ്റക്കാരെയും മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള പൗരൻമാരെയും നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിസ നിരോധന ഉത്തരവിനെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാനാകില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി അറിയിച്ചു.

തീവ്രവാദ ഭീഷണിയ്ക്ക്‌ വ്യക്തമായ തെളിവുണ്ടോയെന്ന് സർക്കാരിന്റെ അപ്പീൽ പരിഗണിച്ച കോടതി ചോദിച്ചു. അതേ സമയം കോടതി ഉത്തരവിനെ നിയമപരമായി തന്നെ നേരിടുമെന്നും ദേശീയ സുരക്ഷ അപകടത്തിലാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

NO COMMENTS

LEAVE A REPLY