ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. ഗോവയില്‍ ആറും മണിപ്പൂരില്‍ 19ഉം സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇത് കേവലഭൂരിപക്ഷത്തിന്റെ അടുത്ത് എത്തിയിട്ടില്ല. ഗോവയില്‍ 4ഉം മണിപ്പൂരില്‍ 14ലും സീറ്റുകളുമായി ബിജെപി തൊട്ടുപിന്നാലെയുണ്ട്.

NO COMMENTS

LEAVE A REPLY