ഗുരുവായൂരില്‍ നാളെ ഉത്സവ ബലി

b-guruvayoor-temple cctv guruvayur temple bomb threat guruvayur temple

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഉത്സവ ബലി നടക്കും. ഇന്നലെ സ്വര്‍ണ്ണക്കോലം എഴുന്നള്ളിപ്പ് നടന്നു. വെള്ളിയാഴ്ച വരെ പൊന്‍കോലത്തില്‍ ഭഗവാന്റെ എഴുന്നള്ളിപ്പ് ഉണ്ടാകും.
ഉത്സവബലിയോടനുബന്ധിച്ച് പൂജയോടെയുള്ള നിവേദ്യവും നടക്കും. നാളെ ക്ഷേത്രത്തില്‍ കാഴ്ച ശീവേലി ഉണ്ടായിരിക്കില്ല. ഉത്സവബലിദിവസം ദേശ സദ്യ നടക്കും. വ്യാഴാഴ്ച പള്ളിവേട്ടയും വെള്ളിയാഴ്ച ആറാട്ടും, ഗ്രാമപ്രദക്ഷിണവും നടക്കും.

NO COMMENTS

LEAVE A REPLY