മിഷേലിന്റെ രാസപരിശോധനാഫലം പുറത്ത്

സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ രാസ പരിശോധനാഫലം പുറത്ത് വന്നു. വിഷമോ രാസവസ്തുക്കളോ ഉള്ളില്‍ ചെന്നല്ല മരണം എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ലൈംഗിക പീഡനം നടന്നിട്ടില്ല.

മിഷേലിനെ ആത്മഹത്യയിലെക്ക് നയിച്ച ഒരു വലിയ രഹസ്യം ഉണ്ടെന്നതാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം മിഷേലിന്റെ അച്ഛന്‍ ഷാജിയുടെ പരാതിയെ തുടര്‍ന്ന് മിഷേലിനെ ബോട്ടില്‍ എങ്ങോട്ടെങ്കിലും കൊണ്ട് പോയോ എന്ന തലത്തില്‍ അന്വേഷണം നടക്കുകയാണ്.

NO COMMENTS

LEAVE A REPLY