പത്തനംതിട്ടയിൽ ഇന്ന് ഹർത്താൽ

harthal

പത്തംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. വെട്ടിപ്പുറത്ത് ആര്‍.എസ്.എസിന്റെ ഗുരുദക്ഷിണ പരിപാടിക്കുനേരെ നടന്ന സി.പി.എം.ആക്രമണത്തിലും തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ഏകപക്ഷീയ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഹർത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

NO COMMENTS