കശ്മീരിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; രണ്ട് മരണം; 22 പേർക്ക് പരിക്ക്

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

ജമ്മു കശ്മീരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടു മരണം; 22പേർക്ക് പരുക്കേറ്റു. ജമ്മു പത്താൻകോട്ട് ഹൈവേയിലാണ് അപകടമുണ്ടായത്. പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

kashmir bus truck accident 22 injured

NO COMMENTS