നമിത വിവാഹിതയായി; ചിത്രങ്ങൾ

തെന്നിന്ത്യൻ താരം നമിത വിവാഹിതയായി. നമിതയുടെ അടുത്ത് സുഹൃത്തായ വീരേന്ദ്ര ചൗധരിയണ് വരൻ. തിരുപ്പതിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചെന്നൈയിൽ സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.

വിവാഹക്കാര്യ താരം തന്നെയാണ് സുഹൃത്തും നടിയുമായ റൈസയുടെ ട്വിറ്ററിലൂടെ അറിയിച്ചത്.

23823294_2018557658416464_2000740833292189696_n (1) Namitha-Veer-Marriage-Pics namitha-wedding-photos-stills-photos-pictures-15 namitha wedding sarathkumar namitha wedding 2 1511494348_sarath-kumar-his-wife-radhika-namithas-marriage image (97) namitha wedding main namitha wedding alone namitha wedding sarathkumar namitha wedding game namitha wedding blue

 

namitha got hitched pictures

NO COMMENTS