Advertisement

നിതിന്‍ പട്ടേലിന് ധനവകുപ്പ്

December 31, 2017
Google News 0 minutes Read
nitin-patel

ഗുജറാത്തിലെ അധികാരവിഭജന തര്‍ക്കത്തിന് പരിഹാരം. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ധനവകുപ്പ് തന്നെ കൊടുക്കാന്‍ തീരുമാനമായി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. ധനവകുപ്പ് ലഭിച്ചതോടെ നിതിന്‍ പട്ടേല്‍ അധികാരം ഏറ്റെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here