Advertisement

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം

January 12, 2018
Google News 0 minutes Read
LDF

സംസ്ഥാനത്ത് 15 തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ എല്‍ഡിഎഫ് നേടി. 4 സീറ്റുകൾ എല്‍ഡിഎഫ് പിടിച്ചെടുത്തു.
ബിജെപിയുടെ ഒരു സീറ്റും എല്‍ഡിഎഫ് പിടിചെടുത്തു.
കഴിഞ്ഞ 2 വർഷത്തിനിടെ നടന്ന 8 ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മുന്നേറ്റം ആവർത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here