Advertisement

ഒഡീഷയില്‍ നിന്നുള്ള എം.പി പാര്‍ലമെന്റിന് സമീപം കുഴഞ്ഞു വീണു

February 9, 2018
Google News 0 minutes Read

ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാ എം.പി എ.വി. സ്വാമി പാര്‍ലമെന്റിനരികില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2012 മുതല്‍ രാജ്യസഭാ എംപിയാണ് എം.വി സ്വാമി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here