Advertisement

സിപിഎം സംസ്ഥാന സമിതിയില്‍ പത്ത് മുഖങ്ങള്‍

February 25, 2018
Google News 0 minutes Read
cpm

പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി  സിപിഎം സംസ്ഥാന സമിതി പാനല്‍.  നിലവിലെ ഒമ്പത് അംഗങ്ങളെ ഒഴിവാക്കി.
പി  ഗഗാറിന്‍, ഇഎന്‍ മോഹന്‍ ദാസ് എന്നിവര്‍ പുതുതായി ഉള്‍പ്പെടുത്തിയ അംഗങ്ങളിപ്പെടും.  സംസ്ഥാന സമിതിയിലെ എണ്ണം 87ആയി നിലനിര്‍ത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here