24
Oct 2018
Wednesday
24 - Comming soon

കത്ത്വ സംഭവം; പീഡനക്കാര്‍ക്ക് അനുകൂലമായി നിലപാട് എടുത്ത ബിജെപി മന്ത്രിമാര്‍ രാജി വച്ചു

kathwa

കത്ത്വയില്‍  എട്ട് വയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുത്ത രണ്ട് ബിജെപിമന്ത്രിമാര്‍ രാജിവച്ചു. ജമ്മു-കശ്മീര്‍ വനം വകുപ്പ് മന്ത്രി ലാല്‍ സിങ്, വാണിജ്യകാര്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മയ്ക്ക് ഇരുവരും രാജി കത്ത് കൈമാറി.

kathwa

Breaking News:
ശബരിമല വിഷയം
മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതലതല യോഗം ഇന്ന്
സിബിഐ ഡയറക്ടർ അലോക് കുമാർ വർമയെ മാറ്റി
എം നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല
സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടി
Top