Advertisement

നിപ; സംസ്ഥാനത്ത് ഒരു മരണം കൂടി

May 24, 2018
Google News 0 minutes Read

നിപ വൈറസ് ബാധയെതുടർന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ ബാധിച്ച് മരിച്ച സാബിത്തിന്റെയും സ്വാലിഹിന്റെയും പിതാവാണ് മൂസ. ഇതോടെ നിപ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനൊന്നായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here