Advertisement

മത്സ്യബന്ധന ബോട്ട് പുറം കടലില്‍ കുടുങ്ങി

June 8, 2018
Google News 0 minutes Read
fishing boat

കോഴിക്കോട് പു​തി​യാ​പ്പ​യി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ ബോ​ട്ട് യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം പു​റം​ക​ട​ലി​ൽ കു​ടു​ങ്ങി. പ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ബോട്ടില്‍ കുടുങ്ങി കിടക്കുകയാണ്.  പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ക​യാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here