Advertisement

തൃശൂർ പട്ടാളം മാർക്കറ്റിന് സമീപം വന്‍ തീപിടുത്തം

January 4, 2019
Google News 0 minutes Read
fire

തൃശൂർ പട്ടാളം മാർക്കറ്റിന് സമീപം തീപിടുത്തം. മൂന്നു കടകളിലേക്ക് തീ പടർന്നിട്ടുണ്ട്. പഴയ വാഹനങ്ങളുടെ കൂമ്പാരത്തിനാണ് ആദ്യം തീപിടിച്ചത്‌. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംഘം ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here