Advertisement

പ്രളയ സെസ്സിന് അനുമതി

January 10, 2019
Google News 0 minutes Read
sez to help kerala get over flood disaster sanctioned

പ്രളയ സെസ്സിന് അനുമതി. ഒരു ശതമാനം സെസ്സ് രണ്ട് വർഷത്തേക്ക് ഏർപ്പെടുത്താം. സെസ് പിരിക്കാനുള്ള അനുമതി കേരളത്തിനകത്ത് മാത്രം.

അതേസമയം, ജിഎസ്ടി രജിസ്‌ട്രേഷൻ പരിധി ഉയർത്തിയിട്ടുണ്ട്. പരിധി 20 ലക്ഷത്തിൽ നിന്നും 40 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here